പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ ക്ര​മീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വ്
Wednesday, August 22, 2018 1:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളേ​​യും ക്യാ​മ്പു​ക​​ളെ​​യും ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​രെ ക്ര​​മീ​​ക​​രിക്കണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ച്ചു സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി.

ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും ക്യാ​മ്പു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യോ​​ഗി​​ക്കാ​​ൻ വ​​കു​​പ്പു മേ​​ധാ​​വി​​ക​​ളും ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രും വ​​കു​​പ്പു​​ക​​ളു​​ടെ ജി​​ല്ലാ മേ​​ധാ​​വി​​ക​​ളും ദു​​രി​​താ​​ശ്വാ​​സ ക്യാ​മ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രും സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു പൊ​​തു​​ഭ​​ര​​ണ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​ടെ ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ക്ര​​മീ​​ക​​ര​​ണം ഓ​​രോ വ​​കു​​പ്പി​​ന്‍റെ​​യും സെ​​ക്ര​​ട്ട​​റി​​മാ​​ർ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ ജോ​​ലി​​യെ​​ടു​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​ർ​​ക്കു മ​​റ്റൊ​​രു ദി​​വ​​സം ഓ​​ഫ് ന​​ൽ​​ക​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.