തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ ചികിത്സ
Wednesday, August 22, 2018 1:46 AM IST
തി​രു​വ​ല്ല: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ൽ​നി​ന്നു തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന എ​ല്ലാ രോ​ഗി​ക​ൾ​ക്കും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലും എ​ല്ലാ​ത്ത​രം ചി​കി​ത്സ​ക​ളും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​റി​യി​ച്ചു.

ഇ​തി​നാ​യി പു​ഷ്പ​ഗി​രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും ഒ​രു​സം​ഘം സ​ജ്ജ​മാ​യി ക​ഴി​ഞ്ഞ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​സേ​വ​നം 31 വ​രെ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.