Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
ലഡാക്കില്‍ ഏറ്റവും വലിയ സൌരോര്‍ജ ടെലിസ്കോപ്പ്
Inform Friends Click here for detailed news of all items Print this Page
കോല്‍ക്കത്ത: സൌരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപം മഞ്ഞുമലയില്‍ സ്ഥാപിക്കും. സൂര്യനിലെ അന്തരീക്ഷം, സൂര്യ കളങ്കം, അതിന്റെ നാശം, റേഡിയോ ആക്ടിവിറ്റിയുടെ വ്യാപ്തി എന്നിവയെക്കുറിച്ചു പഠിക്കാന്‍ 300 കോടി രൂപ ചെലവിലാണു രണ്ടു മീറ്റര്‍ അപേര്‍ച്ചര്‍ വലിപ്പമുള്ള ടെലിസ്കോപ്പ് സ്ഥാപിക്കുന്നത്. 2017ല്‍ പദ്ധതി പൂര്‍ത്തിയാകും.

ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് അരിസോണയിലെ കിറ്റ്പീക് നാഷണല്‍ ഒബ്സര്‍വേറ്ററിലാണുള്ളത്. എന്നാല്‍, അമേരിക്കയിലെ ഹവായിയില്‍ സ്ഥാപിക്കുന്ന നാലു മീറ്റര്‍ അപേര്‍ച്ചര്‍ വലുപ്പമുള്ള ടെലിസ്കോപ്പ് 2020ല്‍ കമ്മീഷന്‍ ചെയ്താല്‍ ഏറ്റവും വലുത് എന്ന വിശേഷണം ഈ ടെലിസ്കോപ്പ് സ്വന്തമാക്കും.


ഇനി സ്പോർട്സും പഠിച്ചു പാസാകണം
സിബിഐ മുൻ തലവനെതിരേ സിബിഐ കേസ്
മുംബൈയിലും ഒന്പതു നഗരസഭകളിലും ഇന്നു പോളിംഗ്
സ്റ്റെന്‍റ് വിലയിൽ വേറെ ചാർജ് പാടില്ല: കേന്ദ്രം
ശബരിമലയിലെ സ്ത്രീ പ്രവേശം: കേസ് ഭരണഘടനാ ബെഞ്ചിലേക്ക്
500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
വിവാദ പരാമർശം: മോദിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
ഐഎസ്ആർഒ കേസ്: വ്യാഴാഴ്ച വാദം കേൾക്കും
കേരളത്തിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തണമെന്നു മേനക ഗാന്ധി
ബിഎസ്പി ബഹൻജി സന്പത്തി പാർട്ടിയെന്നു മോദി; മോദി മിസ്റ്റർ നെഗറ്റീവ് ദളിത് മാൻ എന്നു മായാവതി
റെയിൽ പ്ലാറ്റ്ഫോമിൽ കാറോടിച്ച ക്രിക്കറ്റ് താരം പിടിയിൽ
വിശ്വാസവോട്ടിനെ ചോദ്യംചെയ്ത് ഡിഎംകെ ഹൈക്കോടതിയിലേക്ക്
നികുതിവെട്ടിപ്പ്: നടരാജനെതിരേയുള്ള കേസിൽ അന്തിമവാദം 27 ന്
സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് യുക്തിസഹമായ നടപടി
ക്ലാറ്റ്: പ്രായപരിധി 20 വയസ് ആക്കിയത് പുന:പരിശോധിക്കണമെന്നു സുപ്രീം കോടതി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ
എഐടിയുസി പാർലമെന്‍റ് മാർച്ചും ധർണയും നടത്തി
റേഷൻ കാർഡിനുവേണ്ടി ക്യൂവിൽ നിന്നയാൾ കുഴഞ്ഞവീണു മരിച്ചു
യുപി: മൂന്നാം ഘട്ടത്തിൽ 61.16% പോളിംഗ്
വിശ്വാസവോട്ട്: നിരാഹാരവുമായി ഡിഎംകെ
നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാംഗ് രാജിവച്ചു
കേന്ദ്രജീവനക്കാർക്ക് ഏപ്രിലിൽ അലവൻസ് കൂടും
എൻഎസ്ജിക്ക് ഗ്രനേഡ് വർഷിക്കുന്ന ഡ്രോൺ എത്തുന്നു
ഇനി 50,000 രൂപ പിൻവലിക്കാം
ഇപിഎഫ്ഒ അപേക്ഷകൾ മേയ് മുതൽ ഓൺലൈൻ
ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽകൂ​ടി​യ ആ​ഭ​ര​ണ വ്യാ​പാ​ര​ത്തി​നു നി​കു​തി
സി​പി​ഐ-സി​പി​എം പ്ര​ശ്നം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ പ​രി​ഹ​രി​ക്കും
സി​പി​എം എം​പി​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കും
ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഇ​ന്നു പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും
ആശയവിനിമയം നഷ്ടമായ ഇന്ത്യൻ വിമാനത്തിനു ജർമൻ യുദ്ധവിമാനങ്ങളുടെ അകമ്പടി
നടി ആക്രമിക്കപ്പെട്ട കേസ്-ദേശീയ വനിതാ കമ്മീഷൻ കേസെടുക്കും
ന​​ടി​​ക്കു നേ​​രെ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വം: കോ​ടി​യേ​രി
തനിക്കും ഭീഷണിയെന്ന് അണ്ണാ ഡിഎംകെ എംഎൽഎ
മുൻ ചീഫ് ജസ്റ്റീസ് അൽത്തമാസ് കബീർ അന്തരിച്ചു
ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ഡി​ക്വാ​ത്രോ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
സാ​ഹി​ത്യ​കാ​ര​ൻ വേ​ദ് പ്ര​കാ​ശ് ശ​ർ​മ അ​ന്ത​രി​ച്ചു
ബംഗാൾ ഗായിക ബൻസാരി സെൻഗുപ്ത അന്തരിച്ചു
2030ൽ ​ഇ​ന്ത്യ ച​ന്ദ്ര​നി​ൽനി​ന്നു ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ
ഇ​റോമിന്‍റെ പാ​ർ​ട്ടി​ക്കു കേ​ജ​രി​വാ​ളി​ന്‍റെ സം​ഭാ​വ​ന
ബി​ജെ​പി എം​എ​ൽ​എ​യു​ടെ അശ്ലീല വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ
ജിഎസ്ടി: നഷ്ടപരിഹാര നിയമത്തിൽ ധാരണ
സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് ജഡ്ജിമാർ സമയം കളയരുതെന്ന് ജസ്റ്റീസ് ലോധ
കർശന നടപടിയെടുക്കും: മുഖ്യമന്ത്രി
ക്രമസമാധാന നില തകർന്നു: മഹിളാ കോൺഗ്രസ്
ഉത്തർപ്രദേശിൽ ഇന്ന് മൂന്നാംഘട്ട പോളിംഗ്
വിശ്വാസവോ‌‌ട്ടിനെതിരേ നിരാഹാരം; സ്റ്റാലിൻ അറസ്റ്റിൽ
കോ​ൽ​ക്ക​ത്ത പ്ലീ​നം; സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ ഇ​ന്ന്
യുദ്ധം തുടങ്ങിയിട്ടേയുള്ളൂ: പനീർശെൽവം
ഹിസ്ബുൾ ഭീകരർ കാഷ്മീരിൽ പിടിയിൽ
പിഡിപി സ്ഥാപക നേതാവ് കോണ്‍ഗ്രസിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.