കൊലക്കേസില്‍ പ്രതിയായ ബിസിനസുകാരനു പോലീസ് കസ്റഡിയില്‍ വെടിയേറ്റു
ഫൈസാബാദ്: കൊലക്കേസില്‍ പ്രതിയായ ബിസിനസുകാരനു പോലീസ് കസ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വെടിയേറ്റു. സൈത്പൂര്‍ സ്വദേശിയായ അരിമില്‍ ഉടമ ധനി രാം യാദവിനാണ് വെടിയേറ്റത്. മൂന്നു മാരക ആയുധങ്ങള്‍ കൊണ്ടും ഇയാള്‍ക്കു പരിക്കേറ്റിട്ടുണ്ട്. 2011 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു.