Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
ഗഡ്കരിയെ നേരിടാന്‍ മഹേഷ് ജെത്മലാനി
Inform Friends Click here for detailed news of all items Print this Page
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷനായി നിതിന്‍ ഗഡ്കരിക്കു രണ്ടാമൂഴം നല്‍കിയാല്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പാര്‍ട്ടി നേതാവ് മഹേഷ് ജെത്മലാനി. ഗഡ്കരിക്കു പകരം സുഷമ സ്വരാജിനെയോ നരേന്ദ്ര മോഡിയെയോ പ്രസിഡന്റ്സ്ഥാനത്തേക്കു പരിഗണിക്കണമെന്നു മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ആവശ്യപ്പെട്ടതിനു പിന്നാലെയാണു മുതിര്‍ന്ന നേതാവ് റാം ജെത്മലാനിയുടെ മകനും അഭിഭാഷകനുമായ മഹേഷ് ജെത്മലാനി രംഗത്തെത്തിയത്.

അഴിമതിയാരോപണ വിധേയനായ ഗഡ്കരിക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി അടുത്തിടെയാണു പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍നിന്നു മഹേഷ് ജെത്മലാനി രാജിവച്ചത്. ഗഡ്കരിക്കെതിരേ കടുത്ത വിമര്‍ശനം നടത്തിയ റാം ജെത്മലാനിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. റാം ജെത്മലാനിയെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണു ഗഡ്കരിക്കെതിരേ മത്സരിക്കുമെന്നു വ്യക്തമാക്കി മകന്‍ വീണ്ടും രംഗത്തെത്തിയത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ മഹേഷ് ജെത്മലാനി തയാറായില്ല.

നിതിന്‍ ഗഡ്കരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ആര്‍എസ്എസ് നേതാവ് സുരേഷ് സോണിയും രംഗത്തു വന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് എല്‍.കെ. അഡ്വാനിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക ക്ഷണിച്ചു ബിജെപി ഞായറാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ചയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. ഗഡ്കരിക്കു പകരം മറ്റൊരാളെ കണ്െടത്തുന്നതില്‍ പരാജയപ്പെട്ട ആര്‍എസ്എസും ബിജെപിയും ഗഡ്കരിക്കു രണ്ടാമൂഴം നല്‍കുന്നതിലുള്ള തയാറെടുപ്പാണു നടത്തുന്നത്. എന്നാല്‍, ഇതിനെതിരേ അഡ്വാനി വിഭാഗം എതിര്‍പ്പുമായി രംഗത്തുമുണ്ട്.


ഖജനാവിലെ പണംകൊണ്ട് കെ.സി.ആറിന്‍റെ കാണിക്കയർപ്പണം
എ​സ്ബി​ഐ എടിഎമ്മിൽ 2000 രൂപയുടെ കള്ളനോട്ട്
കോടതികളിൽ നടക്കുന്ന അഴിമതിവിവരങ്ങൾ പ്രസിദ്ധീകരിക്കാമെന്നു സുപ്രീംകോടതി
പരാതികൾ എടുക്കില്ലെന്ന വിജിലൻസ് നോട്ടീസ് കോടതിയോടുള്ള അവഹേളനം: ചെന്നിത്തല
വനിതാ ജീവനക്കാരുടെ പ്രസവാവധി ആറുമാസമാക്കി
റാ​യ്ബ​റേ​ലി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്
കസ്തൂരിരംഗൻ: ഒരു റിപ്പോർട്ടും അംഗീകരിച്ചിട്ടില്ലെന്നു കേന്ദ്രം
1000 രൂ​പ​യു​ടെ നോ​ട്ട് ഇ​റ​ക്കി​ല്ല
ഗ്രാറ്റ്വിറ്റി തുക ഇരട്ടിപ്പിക്കാൻ ആലോചന
ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്
വിശ്വാസവോട്ട്: തമിഴ്നാട് ഗവർണർ രാഷ്‌ട്രപതിക്കു റിപ്പോർട്ട് അയച്ചു
ഫാക്ടറിയിൽ തീപിടിത്തം: ആറ് മരണം
നടിക്കു നേരെയുള്ള ആക്രമണം: കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നു കേന്ദ്രം
നാഗാലാൻഡിൽ ലീസിറ്റ്സു അധികാരമേറ്റു
മലയാളി വൈദികൻ ഹൃദയാഘാതം മൂലം മരിച്ചു
സിബിഎസ്ഇ: പാഠപുസ്തകങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റുകളിൽ പരസ്യപ്പെടുത്തും
പ​ന്നി​പ്പ​നി: മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ചു
14 മെഡിക്കൽ ഉപകരണങ്ങൾക്കു വിലനിയന്ത്രണം
മഹാരാഷ്‌ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മുംബൈയിൽ റിക്കാർഡ് പോളിംഗ്
യുപി തെരഞ്ഞെടുപ്പ്: നാലാംഘട്ട പ്രചാരണം അവസാനിച്ചു, 23നു വോട്ടെടുപ്പ്
സ്പീക്കർക്കെതിരേ അവിശ്വാസത്തിനു ഡിഎംകെ കത്ത് നല്കി
കൂട്ടക്കൊല നടത്തിയ ഭീകരർക്കു ജാമ്യവും പരോളുമില്ലെന്നു സുപ്രീംകോടതി
കർണാടക ബ​സി​നു തീപിടിച്ച് സ്ത്രീ മരിച്ചു
10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ ശശികലയുടെ ജയിൽവാസം 13 മാസംകൂടി നീളും
സ്റ്റെന്‍റ് ഉത്പാദനം: കന്പനികളോട് പൂർവസ്ഥിതി തുടരണമെന്നു കേന്ദ്രം
സിപിഎം നേതാക്കളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി
പിണറായിയുടെ സന്ദർശനം: 25ന് ​മംഗളൂരുവിൽ ബന്ദിന്​ സം​ഘപ​രി​വാ​ർ
ഏഴു മാവോയിസ്റ്റുകളെ വധിച്ചു
ആസാമിൽ പത്താംക്ലാസിലെ ചോദ്യപേപ്പർ ചോർന്നു; ജുഡീഷൽ അന്വേഷണം
സമഗ്രാന്വേഷണം വേണം: ചെന്നിത്തല
പാനമ പേപ്പേഴ്സ്: 137 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം
ജെല്ലിക്കെട്ടിനെതിരേ പീറ്റയുടെ ഹർജി
നിക്ഷേപകരോടു ഭീഷണി വേണ്ട: സിബിഡിടി
പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര സർക്കാർ
എസ്പി വനിതാ വിഭാഗം നേതാവിനെ പുറത്താക്കി
നജീബിന്‍റെ തിരോധാനം സിബിഐ അന്വേഷിക്കണം : എംഎസ്എഫ്
ഷുർഹോസെലി ലീസിറ്റ്സു നാഗാലാൻഡ് മുഖ്യമന്ത്രി
ഇനി സ്പോർട്സും പഠിച്ചു പാസാകണം
സിബിഐ മുൻ തലവനെതിരേ സിബിഐ കേസ്
മുംബൈയിലും ഒന്പതു നഗരസഭകളിലും ഇന്നു പോളിംഗ്
സ്റ്റെന്‍റ് വിലയിൽ വേറെ ചാർജ് പാടില്ല: കേന്ദ്രം
ശബരിമലയിലെ സ്ത്രീ പ്രവേശം: കേസ് ഭരണഘടനാ ബെഞ്ചിലേക്ക്
500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
വിവാദ പരാമർശം: മോദിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
ഐഎസ്ആർഒ കേസ്: വ്യാഴാഴ്ച വാദം കേൾക്കും
കേരളത്തിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തണമെന്നു മേനക ഗാന്ധി
ബിഎസ്പി ബഹൻജി സന്പത്തി പാർട്ടിയെന്നു മോദി; മോദി മിസ്റ്റർ നെഗറ്റീവ് ദളിത് മാൻ എന്നു മായാവതി
റെയിൽ പ്ലാറ്റ്ഫോമിൽ കാറോടിച്ച ക്രിക്കറ്റ് താരം പിടിയിൽ
വിശ്വാസവോട്ടിനെ ചോദ്യംചെയ്ത് ഡിഎംകെ ഹൈക്കോടതിയിലേക്ക്
നികുതിവെട്ടിപ്പ്: നടരാജനെതിരേയുള്ള കേസിൽ അന്തിമവാദം 27 ന്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.