Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കര്‍ദിനാള്‍ ഫെര്‍ണാണ്േടാ ഫിലോനിക്ക് ഡല്‍ഹിയില്‍ ഉജ്വല സ്വീകരണം
Inform Friends Click here for detailed news of all items Print this Page
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയുടെ പ്രതിനിധി വിശ്വാസ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍ണാണ്േടാ ഫിലോനിക്ക് ഡല്‍ഹിയില്‍ സീറോ മലബാര്‍ സഭയുടെ ഉജ്വല സ്വീകരണം. പേപ്പല്‍ പതാകയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആയിരക്കണക്കിനു വിശ്വാസികളാണ് ഡല്‍ഹി ജസോളയിലെ ഫാത്തിമ മാതാ പള്ളിയിലും വഴിയോരങ്ങളിലുമായി അണിനിരന്നത്.

ഇന്ത്യയിലെ വത്തിക്കാന്‍ എംബസിയുടെ 130-ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യ സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ ഫിലോനിക്ക് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഫരീദാബാദ് രൂപതയാണ് സ്വീകരണം സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് ജസോളയിലെത്തിയ കര്‍ദിനാളിനെയും സംഘത്തെയും സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ജനിച്ചതും ജീവിച്ചതും പാരമ്പര്യത്തില്‍ അധിഷ്ടിതവുമായ വിശ്വാസത്തില്‍ വളരെയധികം മുന്നോട്ടു പോകാന്‍ സീറോ മലബാര്‍ സഭയ്ക്കു സാധിക്കും. വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംഗമ ഭൂമിയായ രാജ്യതലസ്ഥാനത്ത് സഭയ്ക്ക് സാമൂഹ്യ രംഗങ്ങളിലും സാംസ്കാരിക രംഗങ്ങളിലും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകുമെന്നും കര്‍ദിനാള്‍ ഫിലോനി അഭിപ്രായപ്പെട്ടു. ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ പേര് നേരത്തെ തന്നെ ശ്രമപ്പെട്ടു പഠിച്ചതിനാല്‍ തനിക്ക് ഇപ്പോള്‍ ഒഴുക്കോടെ പറയാനാകുമെന്നും സ്വീകരണത്തിനു നല്‍കിയ മറുപടി പ്രസംഗത്തില്‍ കര്‍ദിനാള്‍ ഫിലോനി പറഞ്ഞു.


ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ, ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ ജെ.ടി. കൂട്ടോ, സഹായ മെത്രാന്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, മലങ്കര സഭ ബാഹ്യകേരള അപ്പസ്തോലിക് വിസിറ്റേറ്റര്‍ ജേക്കബ് മാര്‍ ബര്‍ണബാസ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

സ്വീകരണ ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ പ്രത്യേക പ്രാര്‍ഥനയ്ക്കു രൂപത ചാന്‍സലര്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടം നേതൃത്വം നല്‍കി. ഡല്‍ഹിക്കടുത്ത് യുപി സാഹിബാബാദില്‍ പുതുതായി പണിയുന്ന സെന്റ് ജൂഡ്സ് ദേവാലയത്തിന്റെ കല്ലിടീല്‍ കര്‍മവും കര്‍ദിനാള്‍ ഫെര്‍ണാണ്േടാ ഫിലോനി നിര്‍വഹിച്ചു. കത്തോലിക്ക മെത്രാന്‍മാരുടെ ദേശീയ സംഘടനയായ സിബിസിഐ കര്‍ദിനാള്‍ ഫെര്‍ണാണ്േടാ ഫിലോനിക്ക് ഇന്നു സ്വീകരണം നല്കും.


വീണ്ടും നിതീഷ്
നിതീഷിനൊപ്പമില്ലെന്നു വീരേന്ദ്രകുമാർ
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി, മൂന്നു ഭീകരരെ വധിച്ചു
ശശികല: രൂപ മാപ്പു പറയണമെന്നു സത്യനാരായണ റാവു
‘ഇന്ദു സർക്കാർ’ റിലീസ് ചെയ്യാൻ അനുമതി
ന​ഴ്സിം​ഗ് കോ​ള​ജ് അം​ഗീ​കാ​രം: ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നു ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
ജ. ദീപക് മിശ്ര ചീഫ് ജസ്റ്റീസാകും
ലാലുപ്രസാദിനെതിരേ എൻഫോഴ്സ്മെന്‍റ് കേസ്
രാമേശ്വരത്തെ കലാം സ്മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
കുൽഭൂഷന്‍റെ അമ്മയ്ക്കു വീസ; ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ
അരുന്ധതി റോയി ബുക്കർ പട്ടികയിൽ
കർ‌ണാടക മുൻ മുഖ്യമന്ത്രി ധരംസിംഗ് അന്തരിച്ചു
ഗാർഹിക പീഡനം: ഭർത്താവിനെതിരേ നൽകുന്ന പരാതിയിൽ ഉടൻ അറസ്റ്റ് പാടില്ലെന്നു സുപ്രീംകോടതി
സി​വി​ൽ ​സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കോൺഗ്രസ് എംഎൽഎ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്
ഇറാക്കിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും: സുഷമ സ്വരാജ്
സർക്കാർ പദ്ധതികളിൽ വ്യക്തികൾക്കു സ്വകാര്യത അവകാശപ്പെടാനാവില്ലെന്നു കേന്ദ്രം
ബിഹാർ, പശു വിഷയങ്ങളിൽ ലോക്സഭയിൽ ബഹളം
മഅദനി സുപ്രീംകോടതിയിൽ
നിതീഷ് ഇന്നു വിശ്വാസവോട്ട് തേടും
വ്യോമയാനരംഗത്തു മാറ്റമുണ്ടാകണം: കെ.വി. തോമസ്
ഗോവയിൽ വീണ്ടും കുരിശു തകർത്തു
മൂന്നു മാസം മുന്പേ നിതീഷ് പദ്ധതി നടപ്പാക്കിത്തുടങ്ങി: രാഹുൽ ഗാന്ധി
നിതീഷിനെ പരിഹസിച്ച് അഖിലേഷ്
നിതീഷ് അവസരവാദി: ലാലുപ്രസാദ് യാദവ്
എടിഎം മെഷീനിൽ കൃത്രിമം കാട്ടി ലക്ഷങ്ങൾ തട്ടിയ ബിടെക് വിദ്യാർഥികൾ പിടിയിൽ
മോദിയുടെ പ്രതീക്ഷകൾക്കു നിറംപകർന്നു നിതീഷിന്‍റെ രാജി
കർഷക ആത്മഹത്യകൾ കണക്കിൽ കുറവെന്നു മന്ത്രി
മു​​​​ൻ രാ​​ഷ്‌​​ട്ര​​​​പ​​​​തി അ​​​​ബ്ദു​​​​ൾ ക​​​​ലാം വി​​​​ട​​​​വാ​​​​ങ്ങി​​​​യി​​​​ട്ട് ഇ​​​​ന്നു ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷം
കോട്ടയം റെയിൽവേസ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ജോസ് കെ. മാണി
തെളിവില്ലാതെ ഇന്ത്യക്കാർ മരിച്ചെന്നു പറയുന്നതു പാപം: സുഷമ സ്വരാജ്
ഗെഹ്‌ലോട്ട് നാവടക്കിയാൽ അഹമ്മദ് പട്ടേലിനെ പിന്തുണയ്ക്കാമെന്നു വഗേല
2,000 രൂപയുടെ അച്ചടി നിർത്തി; പകരം 200 വരും
കർഷക ആത്മഹത്യകൾ കണക്കിൽ കുറവെന്നു മന്ത്രി
രാഷ്‌ട്രപതിയുടെ പ്രസംഗത്തെച്ചൊല്ലി രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
പിണറായിയുടെ വാദം തള്ളി യെച്ചൂരി
അമിത് ഷാ രാജ്യസഭയിലേക്ക്
ബിജെപി എംപി മാപ്പു പറഞ്ഞു
സ്വർണബോണ്ട്: നാലു കിലോഗ്രാം വരെ നിക്ഷേപിക്കാം
നെല്ലിന്‍റെ താങ്ങുവില 10 വർഷംകൊണ്ട് 1,550 രൂപയാക്കിയെന്നു കേന്ദ്രം
സ്വകാര്യത മൗലികാവകാശം; പരമമല്ലെന്നു കേന്ദ്രം
സർക്കാരിനെതിരേ വിമർശനവുമായി വി.എസ്
മീരാ കുമാറിനെ പിന്തുണയ്ക്കാം: തൃണമൂൽ
കാഷ്മീരിൽ പോലീസുകാരൻ ഭീകരരുടെ വെടിയേറ്റു മരിച്ചു
കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 17 ആയി
കേജരിവാളിനു പിഴ
സിപിഎം പാർട്ടി കോണ്‍ഗ്രസ് തെലുങ്കാനയിൽ
പാലക്കാട് ഐഐടി ശിലാസ്ഥാപനം ഓഗസ്റ്റിൽ
യെച്ചൂരിയെ വോട്ടിനിട്ടു തള്ളി
ശാസ്ത്രപ്രതിഭ പ്രഫ. യശ്പാൽ വിടവാങ്ങി
LATEST NEWS
സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്നു ചെന്നിത്തല
യു​പി​യി​ൽ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ മ​രി​ച്ചു
സ​ഭ​യി​ൽ വി​ശ്വാ​സം തേ​ടാ​ൻ നി​തീ​ഷ്; പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്തു
പാ​ന​മ​ഗേ​റ്റി​ൽ വി​ധി​കാ​ത്ത് ഷ​രീ​ഫ്; ക​ണ്ണു​ക​ൾ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.