ഒഡിയ ഭാഷയ്ക്കും ശ്രേഷ്ഠഭാഷാ പദവി
ന്യൂഡല്‍ഹി: മലയാളത്തിനു പിന്നാലെ ഒഡിയയ്ക്കു ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അതേസമയം ഒഡിയക്കു ഹിന്ദി, സംസ്കൃതം, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളുമായി ബന്ധമില്ലെന്നു സാംസ്കാരിക മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.