മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കും: മോദി
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കും: മോദി
Friday, April 18, 2014 11:11 PM IST
രാമനാഥപുരം (തമിഴ്നാട്): ബിജെപി അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊ ഴിലാ ളികള്‍ക്കു സംരക്ഷണം ഉറപ്പാക്കുമെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സേനയുടെ ആക്രമണത്തിന് ഇരയാകുമ്പോള്‍ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളെ ശല്യപ്പെടുത്തുന്നത് പാക്കിസ്ഥാ ന്‍ നാവികസേനയാണ്. രണ്ടിനും കാരണം കേന്ദ്രത്തിലെ ദുര്‍ബല ഭരണമാണെന്നും മോദി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.