സ്റേജ് തകര്‍ന്നുവീണു; ഹേമമാലിനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
സ്റേജ് തകര്‍ന്നുവീണു; ഹേമമാലിനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Monday, April 21, 2014 11:10 PM IST
മഥുര: മഥുരയിലെ ബിജെപി സ്ഥാനാര്‍ഥി ഹേമമാലിനിയുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം സംഘടിപ്പിച്ച മീറ്റിംഗിനിടെ സ്റേജ് തകര്‍ന്നുവീണു. ഹേമമാലിനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റിഫൈനറി നഗറിലാണ് സംഭവം. യോഗത്തെ അഭിസംബോധന ചെയ്യാന്‍ ഹേമമാലിനി സ്റേജിലെത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്റേജിലേക്കു തള്ളിക്കയറിയതിനെത്തുടര്‍ന്നാണു സ്റേജിന്റെ ഒരുഭാഗം തകര്‍ന്നുവീണതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.