അയല്‍വീടുകളിലെ പാത്രം കഴുകിയാണ് അമ്മ ജീവിച്ചത്: മോദി
അയല്‍വീടുകളിലെ പാത്രം കഴുകിയാണ് അമ്മ ജീവിച്ചത്: മോദി
Wednesday, April 23, 2014 12:20 AM IST
ധുലെ (മഹാരാഷ്ട്ര):താന്‍ ചായക്കച്ചവടം നടത്തിയും അമ്മ അയല്‍വീടുകളില്‍ പാത്രം കഴുകിയുമാണ് ഉപജീവനം നടത്തിയതെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. തന്റെ കുടുംബസ്ഥിതി ഇതായതിനാല്‍ പട്ടിണിയെന്താണെന്ന് തനിക്കറിയാമെന്ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.

താന്‍ അംബേദ്കറുടെ ആരാധകനാണെന്നും നമ്മുടെ പ്രശ്നങ്ങള്‍ നമുക്കല്ലാതെ മറ്റാര്‍ക്കും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.