ട്രെയിന്‍ യാത്രാ വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍
Thursday, April 24, 2014 12:19 AM IST
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര സംബന്ധിച്ച സേവനങ്ങള്‍ യാത്രക്കാര്‍ക്കു ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഐടി വിഭാഗമായ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റംസ് (സിആര്‍ഐഎസ്) മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് മൊബൈല്‍ ഡസ്ക്ടോപ്പ് ആപ്ളിക്കേഷന്‍ വികസിപ്പിച്ചു. നിലവില്‍ വിന്‍ഡോസ് 8.0 മൊബൈല്‍ പ്ളാറ്റ്ഫോമില്‍ ലഭ്യമായ ഈ ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്താല്‍ 139 എന്ന റെയില്‍വേ എന്‍ക്വയറി നമ്പറില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.