പാര്‍ലമെന്റിന് അവധി
Saturday, July 26, 2014 12:15 AM IST
ന്യൂഡല്‍ഹി: റംസാന്‍ അവധിയും വാരാന്ത്യ അവധിയും ഉള്‍പ്പടെ ഇനി നാലു ദിവസത്തേക്കു പാര്‍ലമെന്റിന് അവധിയായിരിക്കും. ചൊവ്വാഴ്ച വരെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രവര്‍ത്തിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.