പെട്രോള്‍ വില കുറഞ്ഞു: ഡീസല്‍വില കൂടി
പെട്രോള്‍ വില കുറഞ്ഞു: ഡീസല്‍വില കൂടി
Friday, August 1, 2014 11:21 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിനു 1.09 രൂപ കുറഞ്ഞു. അതേസമയം, പ്രതിമാസ വര്‍ധനയുടെ ഭാഗമായി ഡീസല്‍ വില ലിറ്ററിനു 50 പൈസ കൂട്ടി.

സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വില സിലിണ്ടറിനു 2.50 രൂപ കുറച്ചു. പുതുക്കിയ നിരക്കനുസരിച്ചു കേരള ത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 1.14 രൂപ കുറഞ്ഞു. ഡീസ ലിന് 60 പൈസ കൂടി.

പുതുക്കിയ പെട്രോള്‍ വില (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

എറണാകുളം 74.97 (76.11), ഇടുക്കി 75.75 (76.89), ആലപ്പുഴ 75.25 (76.40), കോട്ടയം 75.25 (76.40), കൊല്ലം75.80 (76.95), പത്തനംതിട്ട 75.61 (76.75), തിരുവനന്തപുരം 76.21 (77.35), തൃശൂര്‍ 75.42 (76.51), മലപ്പുറം 75.47(76.62), പാലക്കാട് 75.76 (76.90), കോഴിക്കോട് 75.19 (76.33), കണ്ണൂര്‍ 75.13 (76.28), വയനാട് 75.79 (76.93), കാസര്‍ഗോഡ് 75.69 (76.83), മാഹി 70.18 (71.24).


പുതുക്കിയ ഡീസല്‍ വില (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

എറണാകുളം 61.55 (60.95), കോട്ടയം 61.82 (61.22), ആലപ്പുഴ 61.82 (61.22), ഇടുക്കി 62.20 (61.60), കൊല്ലം 62.33 (61.73), പത്തനംതിട്ട 62.15 (61.55), തിരുവനന്തപുരം 62.72 (62.12), തൃശൂര്‍ 61.98 (61.38), മലപ്പുറം 62.05 (61.44), പാലക്കാട് 62.29 (61.69), കോഴിക്കോട് 61.78 (61.18), കണ്ണൂര്‍ 61.72 (61.12), വയനാട് 62.26 (61.66), കാസര്‍ഗോഡ് 62.24 (61.64), മാഹി 60.16 (59.58).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.