സിംലയില്‍ ബസപകടം: 23 പേര്‍ മരിച്ചു
Friday, August 22, 2014 12:19 AM IST
സിംല: സിംലയില്‍ സ്വകാര്യ ബസ് 400അടി താഴ്ചയിലേക്കുപതിച്ച് 23 യാത്രക്കാര്‍ മരിച്ചു. 20പേര്‍ക്കു പരിക്കേറ്റു. ഹിമാചല്‍പ്രദേശിലെ കിന്നൌര്‍ ജില്ലയിലാണു സംഭവം. മരിച്ചവരില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടും. സാഗ്ളാവാലിയില്‍നിന്നു കല്‍പയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ 43 യാത്രക്കാരുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.