വഡോദരയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Wednesday, August 27, 2014 12:42 AM IST
ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന വഡോദര ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി വഡോദര ഡെപ്യൂട്ടി മേയര്‍ രഞ്ജന്‍ ബെന്‍ ഭട്ട് മത്സരിക്കും. നരേന്ദ്ര റാവത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സെപ്റ്റംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ച മണ്ഡലമായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.