മംഗള്‍യാന്‍ ചൊവ്വയിലെത്താന്‍ 26 ദിവസംകൂടി
Friday, August 29, 2014 11:29 PM IST
ചെന്നൈ: ഇന്ത്യയുടെ അഭിമാനമായ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹം മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തില്‍ മുത്തമിടാന്‍ ഇനി 26 ദിനംകൂടി മാത്രം. മംഗള്‍യാന്‍ 90 ശതമാനം യാത്ര പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 24നു രാവിലെ 7.30ന് ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

2003 നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയില്‍നിന്നു പിഎസ്എല്‍വി റോക്കറ്റിലാണു ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ പറയുന്നയര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.