മുഖ്യമന്ത്രിയാകാനില്ലെന്നു പങ്കജ മുണ്െട
Wednesday, September 3, 2014 12:33 AM IST
ഔറംഗബാദ്: മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തേക്കു മത്സരിക്കാനില്ലെന്നു അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്െടയുടെ മകള്‍ പങ്കജ മുണ്െട. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണു താത്പര്യമെന്നു പങ്കജ വ്യക്തമാക്കി. സംഘര്‍ഷ് യാത്രയ്ക്ക് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര യുവമോര്‍ച്ച പ്രസിഡന്റുകൂടിയായ പങ്കജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.