തൃണമൂലിനു ബന്ധമുണ്െടന്നു തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നു മുകുള്‍ റോയി
തൃണമൂലിനു ബന്ധമുണ്െടന്നു തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നു മുകുള്‍ റോയി
Tuesday, September 16, 2014 12:10 AM IST
കോല്‍ക്കത്ത: ശാരദ ചിട്ടി അഴിമതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്െടന്നു തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി മുകുള്‍ റോയി.

ഞങ്ങള്‍ കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല. ചിട്ടി ഉടമ സുദീപ്ത സെന്നിനെഅറസ്റ് ചെയ്യാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണു മുന്‍കൈയെടുത്തത്. കേന്ദ്ര സര്‍ക്കാരുകള്‍ക്കൊപ്പം നില്ക്കുകയെന്നതാണു സിബിഐയുടെ ജോലി. ടിഎംസിയുടെ പ്രതിച്ഛായ നശിപ്പാക്കാനാണ് ഇപ്പോള്‍ സിബിഐ ശ്രമിക്കുന്നതെന്നും മുകുള്‍ റോയി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.