മഹാരാഷ്ട്രയില്‍ പകുതി സീറ്റ് വേണമെന്ന ആവശ്യം ന്യായമെന്ന് എന്‍സിപി
Friday, September 19, 2014 12:01 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് പകുതി സീറ്റ് മത്സരിക്കാന്‍ വേണമെന്ന ആവശ്യം ന്യായമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. എന്‍സിപി വലിയ ഒറ്റക്കക്ഷിയായി മാറിയാല്‍ 2004 ആവര്‍ത്തിക്കില്ലെന്ന്, മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിനു മറുപടിയായി അജിത് പവാര്‍ പറഞ്ഞു. 2004ല്‍ 71 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി മാറിയ എന്‍സിപി, മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാതെ 69 സീറ്റുള്ള കോണ്‍ഗ്രസിനു നല്കു കയാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.