കൂടംകുളത്ത് ഒന്നാം യൂണിറ്റ് രണ്ടു മാസത്തേക്ക് അടച്ചു
Tuesday, October 21, 2014 12:16 AM IST
ചെന്നൈ: വൈദ്യുതി ഉത്പാദന ജനറേറ്ററില്‍ സാങ്കേതിക പ്രശ്ങ്ങളുണ്െടന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് അടച്ചു. രണ്ടുമാസത്തിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 190 ദിവസമാണ് ജനറേറ്റര്‍ പ്രവര്‍ത്തിച്ചതെന്നു കൂടംകുളം നിലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

4,701 മണിക്കൂര്‍ പ്രവര്‍ത്തിച്ച ജനറേറ്റര്‍ 282.5 കോടി യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിച്ചതായി ആണവനിലയം സൈറ്റ ്ഡയറക്ടര്‍ ആര്‍.എസ്. സുന്ദര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.