ആന്ധ്രയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ആറു മരണം
Thursday, October 23, 2014 12:01 AM IST
അനന്തപ്പുര്‍: ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ആന്ധ്രയില്‍ ഗോരുത്ല മണ്ഡലില്‍ ഗുമൈഗരിപ്പലിയ്ക്കു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. നഒരാളുടെ നില ഗുരുതരമാണ്.

ഓട്ടോയില്‍ സഞ്ചരിച്ചവരാണു മരിച്ചത്. സാധാരണക്കാരായ സ്ത്രീ തൊഴിലാളികളാണു മരിച്ചവര്‍. ഓട്ടോ ഡ്രൈവറും മരിച്ചവരില്‍ പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.