എന്‍ജിനില്‍ തീ: വിമാനം തിരിച്ചിറക്കി
Sunday, January 25, 2015 12:19 AM IST
ന്യൂഡല്‍ഹി: ടോക്കിയോയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തില്‍ യന്ത്രത്തകരാര്‍ കണ്െടത്തിയതിനെത്തുടര്‍ന്നു ന്യൂഡല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്നശേഷം ഒരു എന്‍ജിനു തീപിടിച്ചതിനെത്തുടര്‍ന്നാണിത്. ഏകദേശം 300 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരാണു വിമാനത്തില്‍നിന്നു പുകയുയരുന്നതു കണ്ടത്. എന്‍ജിനു തകരാറുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.