കല്യാണ്‍ സിംഗ് ഗവര്‍ണറായി ചുമതയേറ്റു
Thursday, January 29, 2015 12:23 AM IST
ഷിംല: ഹിമാചല്‍പ്രദേശ് ഗവര്‍ണറായി കല്യാണ്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു ചുമതയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റിസ് മണ്‍സൂര്‍ അഹമ്മദ് മിര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്നു കല്യാണ്‍ സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.