ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കണമെന്നു മുല്ലപ്പള്ളി
Saturday, February 28, 2015 12:28 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുതരമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. വിദഗ്ധ റിപ്പോര്‍ട്ടുകളനുസരിച്ചു ഡല്‍ഹി ലോകത്തിലേറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരമാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ സ്വച്ഛഭാരത് പദ്ധതി നടപ്പാക്കുന്ന വേളയില്‍ കാര്യമായ നടപടി സ്വീകരിക്കാത്തത് ആക്ഷേപകരമാണെന്നും എംപി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.