4,44,200 രൂപ നികുതിയില്‍നിന്ന് ഒഴിവാക്കാം
Sunday, March 1, 2015 12:38 AM IST
ന്യൂഡല്‍ഹി: ശരിയായി ആസൂത്രണം ചെയ്താല്‍ ശമ്പളവരുമാനക്കാര്‍ക്ക് 4,44,200 രൂപ വരെ നികുതി രഹിതമാക്കാം.

ആദായനികുതി ഒഴിവുപരിധി 2.5 ലക്ഷം രൂപയില്‍നിന്നു വര്‍ധിപ്പിക്കും എന്ന് ഇടത്തരക്കാര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പക്ഷേ, വിവിധതരം ഒഴിവുകളും കിഴിവുകളും വര്‍ധിപ്പിക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തയാറായി. അങ്ങനെയാണ് 4.442 ലക്ഷം രൂപവരെ ഒഴിവാക്കാന്‍ പറ്റുന്നത്.


കിഴിവുകള്‍

80സി നിക്ഷേപങ്ങള്‍ 1,50,000 രൂപ
80 സിസിഡി (പുതിയ പെന്‍ഷന്‍ സ്കീം നിക്ഷേപം) 50,000
(താമസിക്കുന്ന വീടിന്റെ വാടകയ്ക്കുള്ള പലിശ) 2,00,000
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയം (80 ഡി) 25,000
ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് (1600ത12) 19200
ആകെ 4,44,200 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.