മൂന്നു കശാപ്പുകാരെ മഹാരാഷ്ട്രയില്‍ അറസ്റുചെയ്തു
Friday, March 27, 2015 12:30 AM IST
നാസിക്ക്: ഗോവധ നിരോധന നിയമം ലംഘിച്ച മൂന്നു കശാപ്പുകാരെ പോലീസ് അറസ്റുചെയ്തു. മലേഗാവണിലാണ് സംഭവം. മൃഗസംരക്ഷണ നിയമം അനുസരിച്ച് ഇവര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിച്ചേക്കാം. പശുക്കിടാങ്ങളെ കശാപ്പു ചെയ്തതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൂവരെയും അറസ്റുചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.