ചന്ദ്രഗ്രഹണം ശനിയാഴ്ച
Wednesday, April 1, 2015 12:22 AM IST
ഹൈദരാബാദ്: ശനിയാഴ്ച ചന്ദ്രഗ്രഹണം. വൈകുന്നേരം 3.47 നാരംഭിക്കുന്ന ഗ്രഹണത്തിന്റെ പൂര്‍ണഗ്രാസവേള 5.30 മുതല്‍ 5.32 വരെയാണ്. 7.15നു ഗ്രഹണം സമാപിക്കും. ഇന്ത്യയില്‍ സൂര്യന്‍ അസ്തമിച്ചു ചന്ദ്രന്‍ ഉദിക്കുന്ന 6.32നുശേഷമേ ഗ്രഹണം കാണാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.