വിദേശ സന്ദര്‍ശനം കഴിഞ്ഞ് മോദി മടങ്ങിയെത്തി
വിദേശ സന്ദര്‍ശനം കഴിഞ്ഞ് മോദി മടങ്ങിയെത്തി
Sunday, April 19, 2015 11:16 PM IST
ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ മടങ്ങിയെത്തി. എട്ടു ദിവസം നീണ്ട പര്യടനത്തിനിടയില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. സന്ദര്‍ശനത്തിനിടെ നിരവധി പ്രധാന ഉടമ്പടികള്‍ അദ്ദേഹം ഒപ്പുവച്ചിരുന്നു. 3,175 ടണ്‍ യുറേനിയം അടുത്ത അഞ്ചു വര്‍ഷത്തേക്കു ലഭ്യമാക്കുന്ന തര ത്തില്‍ കാനഡയുമായി ഒപ്പുവച്ച കരാറാണ് ഇതില്‍ പ്രധാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.