വികാസ് സ്വരൂപ് വിദേശകാര്യ മന്ത്രാലയ വക്താവ്
Sunday, April 19, 2015 11:30 PM IST
ന്യൂഡല്‍ഹി: ഓസ്കര്‍ അവാര്‍ഡ് നേടിയ സ്ളം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനാധാരമായ നോവ ലിന്റെ രചയിതാവായ വികാസ് സ്വരൂപ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച സയീദ് അക്ബറുദ്ദീന്റെ പിന്‍ഗാമിയായിരിക്കും ഇദ്ദേഹം. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ആഫ്രി ക്ക ഉച്ചകോടിയുടെ മുഖ്യ കോര്‍ഡിനേറ്ററും ഇദ്ദേഹമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.