ഓണ്‍ലൈന്‍ തട്ടിപ്പ്: നാല് നൈജീരിയക്കാര്‍ പിടിയില്‍
Sunday, April 26, 2015 12:21 AM IST
മുംബൈ/ജമ്മു: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ നാലംഗ നൈജീരിയന്‍ സംഘം അറസ്റില്‍. നവീന്‍ ആനന്ദ് എന്നയാളുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇറക്കുമതിചെയ്ത കാര്‍ വില്‍ക്കാനുണ്െടന്ന പരസ്യത്തിലൂടെയാണ് സംഘം തട്ടിപ്പുനടത്തുന്നത്. നവീന്‍ പരസ്യം കണ്ട് യഥാര്‍ഥ ഏജന്‍സിയെന്നു തെറ്റിദ്ധരിച്ച് അഞ്ചുലക്ഷം രൂപ അവര്‍ നല്‍കിയ ബാങ്ക് അക്കൌണ്ടിലടയ്ക്കു കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.