ജെഇഇ മെയിന്‍ ഫലം പുറത്ത്
Tuesday, April 28, 2015 12:22 AM IST
ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിട്ടു. ഒന്നരലക്ഷം കുട്ടികള്‍ ജെഇഇ (അഡ്വാന്‍സ്ഡ്) എഴുതാന്‍ യോഗ്യത നേടി. ഇത്തവണ ജനറല്‍ കാറ്റഗറിക്ക് 105 ആണു യോഗ്യതയ്ക്കുവേണ്ട കുറഞ്ഞ സ്കോര്‍. കഴിഞ്ഞവര്‍ഷം 115 ആയിരുന്നു.

ഷലലാമശി.ിശര.ശി ലും രയലൃെലൌഹ.ിശര.ശൌ ലും റിസര്‍ട്ട് ലഭിക്കും. ഐഐടികളും എന്‍ഐടികളും അടക്കം കേന്ദ്ര സഹായത്തോടെയുള്ള ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഈ പരീക്ഷയിലെ റാങ്കു പരിഗണിക്കും. 13 ലക്ഷം പേര്‍ പരീക്ഷ എഴുതിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.