ആയുധശേഖരം കണ്െടടുത്തു
Monday, May 4, 2015 12:24 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ അനധികൃത ആയുധശേഖരം പിടികൂടി. പോലീസ് സ്റേഷനു സമീപത്തുള്ള വിജനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടന്ന ചാക്കു പരിശോധിച്ചപ്പോഴാണു സ്ഫോടകവസ്തുക്കളും നാടന്‍ബോംബുകളും തോക്കിന്റെ തിരകളും കണ്െടത്തിയത്. വിശദമായ അന്വേഷണത്തിന് രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതായി ലക്നോ ഡിഐജി ആര്‍.കെ. ചതുര്‍വേദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.