മാധ്യമപ്രവര്‍ത്തകന്‍ ബി.എസ്. മണി നിര്യാതനായി
Wednesday, May 6, 2015 1:26 AM IST
ബംഗളുരു: കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.എസ്. മണി (79) ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. കര്‍ണാടക ന്യൂസ് പബ്ളിക്കേഷന്‍ ചെയര്‍മാനും പ്രമുഖ കന്നട, തമിഴ് സായാഹ്ന പത്രങ്ങളായ സഞ്ജീവനി, ദിന സുദര്‍ എന്നിവയുടെ പ്രസാധകനുമായിരുന്നു അദ്ദേഹം. കര്‍ണാടക രാജ്യോത്സവ പുരസ്കാരം നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.