കാഷ്മീരില്‍നിന്നു 12 കോടിയുടെ ഹെറോയിന്‍ പിടിച്ചു
Saturday, May 23, 2015 12:38 AM IST
ജമ്മു: അന്താരാഷ്ട്ര വിപണിയില്‍ 12 കോടിയിലേറെ രൂപ വിലവരുന്ന രണ്ടര കിലോഗ്രാം ഹെറോയിന്‍ കാഷ്മീരിലെ ഖോറില്‍ നിന്നു പോലീസ് പിടികൂടി. കുപ്രസിദ്ധ മയക്കുമരുന്നു കള്ളക്കടത്തുകാരനായിരുന്ന സര്‍ഫൂ റാമിന്റെ ഭാര്യ പ്രീതോ ദേവി നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇന്നലെ അജിത് കുമാറിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണു ഹെറോയിനും നാലര ലക്ഷം രൂപയും പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.