സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാഫലം ഇന്ന്
Thursday, May 28, 2015 11:57 PM IST
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. സിബിഎസ്ഇ ഔദ്യോഗിക വെബ് സൈറ്റിലാണ് ഫലം ഇന്നു പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ പത്തിന് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല.

രയലൃെലൌഹ.ിശര.ശി എന്ന വെബ്സൈറ്റിലോ, ഈ സൈറ്റിലെ ഇഹമ ത ഋഃമാ ഞലൌഹ 2015 എന്ന ലിങ്കിലോ പ്രവേശിച്ച് റോള്‍ നമ്പര്‍ അടിച്ചാല്‍ ഫലം ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.