നട്ടെല്ലുരോഗത്തിന് അപൂര്‍വശസ്ത്രക്രിയ
Friday, May 29, 2015 11:35 PM IST
മുംബൈ: നട്ടെല്ലിനെ ബാധിക്കുന്ന രോഗമായ ബാംബൂ സ്പൈന്‍ സൌഖ്യമാക്കാനുള്ള അപൂര്‍വ ശസ്ത്രക്രിയയ്ക്ക് മുംബൈയിലെ ഗ്ളോബല്‍ ആശുപത്രി സാക്ഷ്യം വഹിച്ചു. ഡോക്ടര്‍ വിശാല്‍ പെഷ്തിവാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ഇബ്രാഹിം മുല്ലാജിയെന്ന 82 കാരനില്‍ ശസ്ത്രക്രിയ വിജയകരമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.