നടന്‍ ധര്‍മേന്ദ്ര ആശുപത്രിയില്‍
നടന്‍ ധര്‍മേന്ദ്ര ആശുപത്രിയില്‍
Friday, May 29, 2015 11:54 PM IST
മുംബൈ: പ്രശസ്ത ഹിന്ദിസിനിമാ താരം ധര്‍മേന്ദ്രയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷീണവും തോള്‍ വേദനയുമാണു കാരണം. 79 വയസുള്ള അദ്ദേഹത്തെ വിശദപരിശോധനകള്‍ക്കു വിധേയ മാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.