ഇന്‍ഫന്റ് ജീസസ് കോളജ് ഓഫ് എന്‍ജി. അപേക്ഷ ക്ഷണിച്ചു
Friday, May 29, 2015 12:12 AM IST
ചെന്നൈ: തിരുനല്‍വേലിയിലെ ഇന്‍ഫന്റ് ജീസസ് എന്‍ജിനിയറിംഗ് കോളജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയ്റോ നോട്ടിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്കു പുറമേ മാനേജ്മെന്റ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. തിരുനല്‍വേലി-തൂത്തുക്കുടി ഹൈവേയില്‍ വളനാടാണ് 85 ഏക്കറിലുള്ള കാമ്പസ് സ്ഥിതിചെയ്യുന്നത്. എയ്റോനോട്ടിക് എന്‍ജിനിയറിംഗില്‍ ഫോക്കര്‍ 27, സെസ്ന 150 എന്നീ എയര്‍ക്രാഫ്റ്റ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9495879509, 9495226414 എന്നീ നമ്പറില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.