കേജരിവാളിനെതിരേ എഎപി എംഎല്‍എ
Friday, July 3, 2015 12:45 AM IST
ന്യൂഡല്‍ഹി: പരസ്യങ്ങള്‍ക്ക് 526 കോടി രൂപ ചെലവഴിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നടപടിയെ വിമര്‍ശിച്ച് എംഎല്‍എ പങ്കജ് പുഷ്കര്‍ രംഗത്ത്.

എഎപി നേതൃത്വത്തിലെ തെറ്റുകളുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കര്‍ശന നിലപാടും ശക്തമായ വിമര്‍ശനങ്ങളും ഉന്നയിച്ച പുഷ്കര്‍ ഇതാദ്യമായാണു കേജരിവാളിനെതിരേ തിരിയുന്നത്. എഎപി പ്രവര്‍ത്തകര്‍ക്കു കനത്ത ശമ്പളത്തോടെ ജോലി നല്കിയതിനെയും പുഷ്കര്‍ ചോദ്യം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.