മുംബൈയില്‍കെട്ടിടം തകര്‍ന്നു മൂന്നുപേര്‍ മരിച്ചു
Wednesday, July 29, 2015 12:53 AM IST
മുംബൈ: താനെയ്ക്കടുത്തു താക്കുര്‍ലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു മലയാളി വനിത ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണു സൂചന. ചോലേഗാവിലെ മാതൃകൃപ എന്ന കെട്ടിടമാണു തകര്‍ന്നുവീണത്. നാലു മലയാളി കുടുംബങ്ങള്‍ ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.