ഫ്ളാറ്റ് തകര്‍ന്ന് അഞ്ചുമരണം
Thursday, July 30, 2015 12:30 AM IST
മുംബൈ: താനെയില്‍ മട്രു ഛയ്യ ഫ്ളാറ്റ് തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ദോംബിവിലി ശാസ്ത്രിനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ളാറ്റില്‍ 20 കുടുംബങ്ങള്‍ താമസിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.