വിദേശവനിതയെ പീഡിപ്പിച്ച ഡല്‍ഹി ഡ്രൈവര്‍ അറസ്റില്‍
Saturday, August 1, 2015 12:14 AM IST
ന്യൂഡല്‍ഹി: ഇരുപതുകാരിയായ അമേരിക്കന്‍ വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസില്‍ ഡല്‍ഹിയിലെ സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറെ പോലീസ് അറസ്റ് ചെയ്തു. ചിത്തരഞ്ജന്‍ പാര്‍ക്ക് മേഖലയില്‍ കഴിഞ്ഞയാഴ്ചയാണു യുവതി പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ടു ദേവരാജ് ചവാന്‍ എന്ന മുപ്പതുകാരനാണ് അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.