വിമുക്തഭടന്മാരുടെ കണ്‍വന്‍ഷന്‍ ഇന്‍ഡോറില്‍
Wednesday, September 2, 2015 11:34 PM IST
ഇന്‍ഡോര്‍: വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഡോറില്‍ ഈ മാസം നാലിന് കണ്‍വന്‍ഷന്‍ നടത്തും. ജില്ലാ കലക്ട്രേറ്റിന് എതിര്‍വശത്തെ ഗന്‍ജി മൈതാനത്തു ചേരുന്ന കണ്‍വന്‍ഷനില്‍ 1250 വിമുക്തഭടന്മാര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിമുക്തഭടന്മാരുടെ തൊഴിലവസരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.