മുഹമ്മദ് റാഫിയും കിഷോര്‍കുമാറും തപാല്‍ സ്റാമ്പില്‍
Thursday, September 3, 2015 12:31 AM IST
ന്യൂഡല്‍ഹി: സിനിമ പിന്നണി ഗാന രംഗത്ത് തനതായ സുവര്‍ണമുദ്ര പതിപ്പിച്ച വിഖ്യാത ഗായകരായ മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയും സ്മരണാര്‍ഥം തപാല്‍ വകുപ്പ് സ്റാമ്പ് പുറത്തിറക്കും. രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങളും സ്റാമ്പിന്റെ വിഷയങ്ങളാകും. ഇതോടൊപ്പം സ്വാതന്ത്യ്രസമര സേനാനികളായ ഭക്തകേശ്വര്‍ ദത്ത്, സുഖ്ദേവ്, അസഫുള്ള ഖാന്‍ എന്നിവരുടേയും പേരില്‍ സ്റാമ്പുകള്‍ പുറത്തിറക്കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.