Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ മൗനം തുടരുന്നതിനിടെ വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സൂറത്തിലെ ബിജെപി വിജയം അട്ടിമറി
ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയാണെന്നു വ്യക്തമായി.
അനിലും ശോഭയും പണം വാങ്ങി; സാന്പത്തിക ആരോപണവുമായി ദല്ലാൾ നന്ദകുമാർ
ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർഥികളും ബിജെപി നേതാക്കളുമായ അനിൽ ആന്റണിക്കും ശോഭ സുരേന്ദ്രനുമെതിരേ സാന്പത്തിക ആരോപണവുമായി വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ.
മണിപ്പുരിലേത് മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക
ന്യൂഡൽഹി: മണിപ്പുരിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അവകാശം: സുപ്രീംകോടതി
ന്യൂഡൽഹി: വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മമാരെ സംബന്ധിച്ച ചൈൽഡ് കെയർ ലീവ് (സിസിഎൽ) സംബന്ധിച്ച നയങ്ങൾ അവലോകനം ചെയ്യാൻ ഹിമാചൽപ്രദേശ് സർക്കാരിനോ...
പതഞ്ജലിക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദയ്ക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം. മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ പരസ്യത്തിന്റെ വലുപ്പത്...
ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
ന്യൂഡൽഹി: ശ്രീരാമന്റെ ചിത്രംപതിച്ച പ്ലേറ്റിൽ ബിരിയാണി വിളിന്പിയ ഡൽഹിയിലെ ഹോട്ടല...
കേജരിവാളിന്റെയും കവിതയുടെയും കസ്റ്റഡി നീട്ടി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും ബിആർഎസ് നേതാവ് കെ. കവിതയുടെയും ജുഡീഷൽ കസ്റ്റഡി മേയ് ഏഴുവരെ ഡൽഹി റോസ് അവന്യു കോടതി നീട്ടി. മദ്യന...
രാഹുൽ വീണ്ടും പ്രചാരണ തിരക്കിലേക്ക്
ന്യൂഡൽഹി: കോൺഗ്രസിന്റെ താരപ്രചാരകരിലൊരാളായ രാഹുൽ ഗാന്ധി വീണ്ടും പ്രചാരണത്തിരക്കിലേക...
തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ അഭ്യർഥിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി
കോൽക്കത്ത: രാമനവമിയോടനുബന്ധിച്ച് കഴിഞ്ഞ 17ന് സംഘർഷം നടന്ന മുർഷിദാബാദിലെ ബെഹ്റാംപുരിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെ...
സ്കൂളിനു നേരേയുണ്ടായ അതിക്രമം;സത്വര നടപടികൾ സ്വീകരിക്കണമെന്ന് ബിഷപ്
അഡിലാബാദ്: തെലുങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ലക്സെട്ടിപേട്ട് മദർ തെരേസ സ്കൂളിനു നേരേയുണ്ടായ അതിക്രമത്തിൽ സത്വര നടപടികൾ സ്വീകരിക്കണമെന്ന് അദിലാബാദ് ബ...
മീരാ കുമാറിന്റെ മകൻ പാറ്റ്ന സാഹിബിൽ കോൺഗ്രസ് സ്ഥാനാർഥി
പാറ്റ്ന: മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിന്റെ മകൻ അൻഷുൽ അവിജിത് ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡ...
വിവാദ പരാമർശം: സംവാദത്തിനു തയാറാണെന്നു ഫെർണാണ്ടസ്
പനാജി: ഭരണഘടനയെക്കുറിച്ച് താൻ നടത്തിയ അഭിപ്രായങ്ങളിൽ സംവാദത്തിന് തയാറാണെന്ന് ദക്...
രണ്ടു വനിതാ നേതാക്കൾ ബിജെഡി വിട്ടു
ഭുവനേശ്വർ: ഒഡീഷയിലെ രണ്ടു പ്രമുഖ വനിതാ നേതാക്കൾ പാർട്ടി വിട്ടു. ഹിന്ദോൾ എംഎൽഎ സീമാറാണി നായക്, മുൻ സാംബൽപുർ എംഎൽഎ രാസ്വാരി ...
താരിഖ് അൻവറിനു തട്ടകം വീണ്ടെടുക്കണം
കത്തിഹാറിൽ തുടർച്ചയായ പതിമൂന്നാം പോരാട്ടത്തിലാണു താരിഖ് അൻവർ ഷാ. 1977ൽ തുടങ്ങിയ തെരഞ്ഞെ...
രാഹുൽ അമേഠിയിൽ മത്സരിക്കാന്‍ സാധ്യത
അമേഠി: രാഹുൽ ഗാന്ധി വയനാടിനു പുറമേ ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. അമേഠി ഗൗരിഗഞ്ജിലുള്ള രാഹുലിന്റെ വസതിയിൽ നവീകരണപ്രവൃത്തി നടക്...
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യസ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾ...
അരുണാചൽപ്രദേശിൽ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ്
ന്യൂഡൽഹി: മണിപ്പുരിനു പിന്നാലെ അരുണാചൽപ്രദേശിലെ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം
സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യജയം കുറിച്ച് ബിജെപി. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർ...
വോട്ടിംഗിൽ കുറവ്: തെരഞ്ഞെടുപ്പു കമ്മീഷൻ ഉന്നതതല സമിതി രൂപീകരിച്ചു
ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ഇടിഞ്ഞ സാഹചര്യത്തിൽ നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ...
തെരഞ്ഞെടുപ്പും ‘ഫെസ്റ്റിവൽ’; കേരളത്തിലേക്ക് സ്പെഷൽ സർവീസുമായി കർണാടക ആർടിസി
ബംഗളൂരു: ഓണവും വിഷുവും ക്രിസ്മസും മാത്രമല്ല, കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോഴും സ്പെഷൽ സർവീസുകൾ നടത്തി ല...
ദോഷകാരകനായ മോദിയെന്ന ശനിയെ പുറത്താക്കുമെന്നു കോൺഗ്രസ് നേതാവ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ക...
ഈശ്വരപ്പയെ ബിജെപി പുറത്താക്കി
ബംഗളൂരു: മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽനിന്ന് ആറു വർഷത്തേക്കു പുറക്കാക്കി.
മണിപ്പുര്‍ റീപോളിംഗിൽ 75%
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് ബൂത്തുകളിൽ ഇന്നലെ നടന്ന റീപോളിംഗ് സമാധാനപ...
കനൗജിൽ അഖിലേഷ് മത്സരിക്കില്ല, തേജ് പ്രതാപ് എസ്പി സ്ഥാനാർഥി
ലക്നോ: യുപിയിലെ കനൗജിൽ അഖിലേഷ് യാദവ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കു വിരാമമായി. തേജ് പ്രതാപ് സിംഗ് യാദവി...
ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ
ന്യൂഡൽഹി: 1951 മുതൽ രാജ്യത്ത് ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ. ലോക്സഭയിലേക്ക് എതിരി...
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top