ഡല്‍ഹിയില്‍ വന്‍ ആനക്കൊമ്പ് വേട്ട
Sunday, October 11, 2015 12:11 AM IST
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിജയ് പാര്‍ക്കില്‍ വന്‍ ആനക്കൊമ്പ് വേട്ട. ഡല്‍ഹി വ്യവസായി ഉമേഷ് അഗര്‍വാളിന്റെ ഗൊഡൌണില്‍ നിന്ന് 350 കിലോ ആനക്കൊമ്പാണ് പിടിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.