കലാം ഇന്റര്‍നാഷണല്‍ ഫൌണ്േടഷന്‍ രൂപവത്കരിച്ചു
Tuesday, October 13, 2015 12:25 AM IST
ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം കലാം ഇന്റര്‍നാഷണല്‍ ഫൌണ്േടഷന്‍ രൂപവത്കരിച്ചു. ഇന്ത്യയെ ഒരു വികസിതരാജ്യമാക്കാനുള്ള കാലാമിന്റെ വിഷന്‍-2020 പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കുയാണ് ഫൌണ്േടഷന്റെ ലക്ഷ്യം. ചെന്നൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംഗീതജ്ഞന്‍ ഇളയരാജ ഫൌണ്േടഷന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. കലാമിന്റെ മൂത്തസഹോദരന്റെ പുത്രി നസീമ മരയ്ക്കാരാണ് ഫൌണ്േടഷന്റെ മാനേജിംഗ് ട്രസ്റി. ചടങ്ങില്‍ ഫൌണ്േടഷന്റെ ലോഗോ പ്രകാശനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.