ആനുകൂല്യം ഉടനെന്നു പി.സി. തോമസ്
ആനുകൂല്യം ഉടനെന്നു പി.സി. തോമസ്
Thursday, November 26, 2015 12:34 AM IST
ന്യൂഡല്‍ഹി: റബര്‍ കര്‍ഷകര്‍ക്കുള്ള ചില ആനുകൂല്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്.

തോട്ടവിള കര്‍ഷകരെ വിലയിടിവില്‍നിന്നും വിള നാശത്തില്‍നി ന്നും രക്ഷിക്കാനുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി. വില സ്ഥിരതാ ഫണ്ടിന്റെ ഉപയോഗ രീതിക്ക് മാറ്റം വരുത്തി അതുകൂടി ഈ പദ്ധതിയിലേക്കു പ്രയോജനപ്പെടുത്തുമെന്നും വാണിജ്യ മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.