പീറ്റര്‍ മുഖര്‍ജിയുടെ കസ്റഡി നീട്ടി
പീറ്റര്‍ മുഖര്‍ജിയുടെ  കസ്റഡി നീട്ടി
Wednesday, December 2, 2015 12:52 AM IST
മുംബൈ: ഷീന ബോറ വധക്കേസില്‍ അറസ്റിലായ പീറ്റര്‍ മുഖര്‍ജി(59)യുടെ ജുഡീഷല്‍ കസ്റഡി 14 വരെ നീട്ടിക്കൊണ്ട് മജിസ്ട്രേറ്റ് എന്‍.ബി ഷിന്‍ഡെ ഉത്തരവായി. അന്വേഷണം പൂര്‍ത്തിയായതായി അഭിഭാഷക കവിത പാട്ടീല്‍ അറിയിച്ചതിനെത്തുടര്‍ന്നാണു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.