അതിര്‍ത്തിയില്‍ നാലു കള്ളക്കടത്തുകാര്‍ വെടിയേറ്റു മരിച്ചു
അതിര്‍ത്തിയില്‍ നാലു കള്ളക്കടത്തുകാര്‍ വെടിയേറ്റു മരിച്ചു
Monday, February 8, 2016 11:56 PM IST
ഫിറോസ്പുര്‍: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു പാക് പൌരന്മാരുള്‍പ്പെടെ നാലു കള്ളക്കടത്തുകാര്‍ അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റു മരിച്ചു. ഇവരുടെ പക്കല്‍നിന്ന് 10 കിലോ ഹെറോയിനും സ്ഫോടകവസ്തുക്കളും തോക്കും കണ്െടടുത്തു. മെഹന്ദിപുര്‍ അതിര്‍ത്തിയിലെ ഔട്ട്പോസ്റിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണു ബിഎസ്എഫ് വെടിവച്ചതെന്ന് ഡിഐജി ആര്‍.കെ. താപ്പ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.